നിന്നെ മൂടുവാനത്രയും
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...
പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...
പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...
കടുകുമണിയോളമെങ്കിലും!!
ReplyDeleteനിരന്തര സന്നിധ്യമായ്
Deleteനിറയുമെൻ ബ്ലോഗിൽ,
ആ സ്നേഹത്തിൻ പേരല്ലോ
അജിത്തേട്ടൻ
This comment has been removed by the author.
Deleteഎന്തോരപാര സ്നേഹം! ഒരു കടുകുമണി വലുപ്പത്തിലുള്ള സ്നേഹത്തിനു പകരം അസംഖ്യം കടുകുമണികൾകൊണ്ട് ആനത്തല വലിപ്പമുള്ള സ്നേഹം!
ReplyDeleteആശംസകൾ, സുഹൃത്തേ.
അല്പ്പനേരം എനിക്കായ് മാറ്റിവച്ചല്ലോ..സന്തോഷം അറിയിക്കട്ടേ,സർ
Deleteപകരമായ് നീയെന്നെ
ReplyDeleteസ്നേഹിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും..
തീർച്ചയായും നീലിമാ..തീർച്ചയായും സ്നേഹിച്ചു പോരാം..!
Deleteപ്രാണ സഖി ഇതു വായിച്ചിട്ട്ണ്ടാകുമോ
ReplyDeleteവായിക്കാതിരിക്കട്ടെ അല്ലേ..?
Deleteകമന്റ് അടിക്കുമ്പോൾ വെരിഫികേഷൻ കോഡ് ചോദിക്കുന്നു.അതോഴിവാക്കിക്കൂടെ ? അറിയാഞ്ഞിട്ടാണേൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കൂ..
ReplyDeleteഇതിൽ വേരിഫികേഷൻ എന്നൊരു പാര ഒളിഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധയിൽ പ്പെടുത്തിയതിനു നന്ദി.അതു ഒഴിവാക്കിയിട്ടുണ്ടു...ഓകെ ആയോ എന്നു ഒന്നു check ചെയ്തു നോക്കി പറയുമോ സുഹൃത്തേ
Deleteചെക്ക് ചെയ്തു.ഇപ്പോ ശേരിയായിട്ടുണ്ട് മാഷെ
Deleteസ്നേഹത്തിന് ഒരു കടുകുമണിയുടെ വലിപ്പം മാത്രം,,,,,,
ReplyDeleteആത്മാർത്ഥയോടെയാണെങ്കിൽ ഒരു കടുകുമണിയുടെ വലുപ്പത്തിൽ കിട്ടിയാലും മതി എന്നാണു ഞാൻ ഉദ്ദേശിച്ചത്...
Deleteഒരു കുന്നോളം തന്നെ കിട്ടട്ടെ.നല്ല കവിത.
ReplyDeleteശുഭാശംസകൾ...
എന്റെ സന്തോഷം സൗഗന്ധികത്തിനെ അറിയിക്കട്ടെ..!!
Deleteഇത്രയോളമെങ്കിലും
ReplyDeleteഇത്രയോളം കിട്ടിയാലും മതി.... ഒന്നുമില്ലാത്തതിലും ഭേദമല്ലേ
ReplyDeleteNice... :)
ReplyDeleteThank you Sangeeth..!
DeleteThis comment has been removed by the author.
ReplyDeleteആത്മാർത്ഥ സ്നേഹത്തിനു പകരമാവില്ല ഒന്നും... കവിത ശരിക്കും ആസ്വദിച്ചു, നന്ദി സാർ.
ReplyDeleteThank you shahidbai
Deleteഅസ്സലാമു അലൈക്കും....................
ReplyDeleteവാ അലൈക്കും സലാം............
Deleteoru kadukumaniyolamenikum snehichidaanashichidum manasu
ReplyDeleteഅതെ ആശിച്ചിടുന്നു ഞാന്‍ എന്നുമെന്നും
DeleteVery Nice...
ReplyDeleteആശംസകള്‍ തിരിച്ചും
Deleteമനോഹരമായി..
ReplyDeleteആശംസകള്‍ തിരിച്ചും
Deleteഇഷ്ട്ടം ...
ReplyDeleteആശംസകള്‍ തിരിച്ചും
Deleteഹായ് ... സ്നേഹിക്കപ്പെടുമ്പോഴുള്ള കുളിര് അനുഭവിച്ച ഏതോ രാവിലാണ് ഇത്തരം കവിതകൾ അന്വേഷിച്ച് പുറപ്പെട്ടത് ...ഹൗ ന്റെ മാഷേ ശരിക്കും തീവ്രമാണല്ലേ ഈ ഇത് .... പൊളിച്ചു
ReplyDeleteഇഷ്ടമായതില്‍ ഏറെ സന്തോഷം... !!!
Delete