വിറയ്ക്കും കൈ..
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...
കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...
കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!
Kollam
ReplyDeleteപ്രിയ സുഹൃത്തെ,
Deleteസന്തോഷം അറിയിക്കട്ടെ
ചില പേടികള്‍ നല്ലതല്ലേ?
ReplyDeleteതീച്ചയായും അജിത്തേട്ടാ.....പിഞ്ചു കുഞ്ഞുങ്ങളോട് പലരും ചെയ്യുന്ന ക്രൂരതകളാണു ഇങ്ങനെയൊരു സാഹസത്തിനു മുതിരാൻ എന്നെ പ്രേരിപ്പിച്ചത്
DeleteWatch Your Favorite Malayalam Short Films On
ReplyDeletehttp://www.malayalamshortfilims.com