ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 21 April 2014

എന്നെ വായിക്കുന്നവരും ഞാനും (കുറിപ്പുകൾ)

‘വരികൾക്കിടയിൽ’ ബ്ളോഗ് അവലോകനത്തിൽ എന്റെ ഒരു ബ്ളോഗ് പോസ്റ്റിനേക്കുറിച്ചുള്ള കമന്റ് ചേർത്തിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമായ കാര്യമാണ്‌. ‘വരികൾക്കിടയിൽ’ ബ്ളോഗിന്റെ അണിയറശില്പികളായ പ്രിയ ഫൈസൽ ബാബു, പ്രദീപ്കുമാർ, സോണി എന്നിവരോടുള്ള സ്നേഹം ആദ്യമേ അറിയിക്കട്ടെ. നിസാരനായ എന്നെ പ്രോത്സാഹിപ്പിക്കുവാൻ കാണിച്ച സൗമനസ്യത്തിന്‌ എന്റെ എല്ലാ വായനക്കാരോടും ഉള്ള ആദരവ് ഇത്തരുണത്തിൽ ഞാൻ തുറന്നുകാട്ടട്ടെ...
പ്രിയ അജിത്തേട്ടൻ, തങ്കപ്പൻ ചേട്ടൻ, പട്ടേപ്പാടം റാംജി സാർ, വി.കെ സാർ, ഉദയപ്രഭൻ ചേട്ടൻ, ബൈജു മണിയങ്കാല, പി.മാലങ്കോട് സാർ, കെ.സംഗീത്, എസ്.എം.സിദ്ദിക്ക്, ശാലിനി, നവാസ്, ക്രേസി റൈറ്റർ, പി.ഇ.നാസർ, മനു.വി.പി.എം, ആഷിക്ക് തിരൂർ, ഹരിനാഥ്, അബ്ദുൾ ജലീൽ, വിഢിമാൻ, സന്ദീപ് ശിവ, രാജേഷ് രഘുരാമൻ, ബൈജു നാരായൺ, അനീഷ് കാത്തി, ഷറഫ് മുഹമ്മദ്, ആഷ്, ഷാഹിദ് ഇബ്രഹിം, റിയാസ് നെച്ചിയൻ, ഷിഹാബ് മദാരി, ഷാജു അത്താണിക്കൽ, ഹബീബ് റെഹ്മാൻ, റിഷാ റഷീദ്, മുബി, സിയാഫ് അബ്ദുൾഖാദർ, ഷംസ് കിഴാടയിൽ, മനോജ് വെങ്ങോല, അസ്സീസ് ഈസ്സാ, ഷറഫുദ്ദീൻ.സി.എം,  മുഹമ്മദ് ആറങ്ങോട്ടുകര, മുക്കുവൻ, ജാസി ഫ്രണ്ട്, ശ്രീ, ഇന്ത്യാ ഹെറിറ്റേജ്, ലാൽ.കെ.മാരാർ, ജംഷീർ ബച്ചി, ജോസ് സ്കറിയ, നാകപുരം സുനിൽ, ജാസിം, അനു രാജ്, ഓ.ഇ.ബി, കുറ്റിലഞ്ഞിക്കരൻ, അഭി, ഗിരീഷ്.കെ.എസ്, അരുൺ, ആർഷ സോഫി അഭിലാഷ്, സൗഗന്ധികം, നീലിമ, അപ്പൂപ്പൻ താടി, ശാഹിദ് ജെസ്സി, സൈബർ ടെക്ക്, സുമേഷ് സ്റ്റീഫൻ, ചിക്കു വാവ, നൗഷാദ് ഷാഹുൽ, ശ്രീ ചെറിയനാട്, എസ്.ആർ. ആതിര, എസ്.ഷീനു, സുധീഷ് ശാർങ്ങധരൻ, മുഹമ്മദ് ഷാഫി, നിവിയ ജേക്കബ്, അപർണ, സാബു സാരംഗ്, ഷാനവാസ് ഇരിപ്പക്കുളം, അനിൽ കുമാർ, എസ്.ആർ. ജെനിഷ്, വി.എസ്.തീരക്കൾ, ഫിയോണിക്സ് ,  സാബു വർഗീസ്, ലേയാ സെബാസ്റ്റ്യൻ  തുടങ്ങി....അനോണിമസ് ആയി  എന്റെ ബ്ളോഗിലേക്ക് വന്ന് പ്രോത്സാഹനം തന്ന എല്ലാവരേയും ഓർക്കുവാൻ വേണ്ടി ഞാനീ അവസരം വിനിയോഗിക്കുന്നു. അറിയപ്പെടാതെ കിടക്കുന്ന ബ്ളോഗുകൾക്ക് പുതുജീവൻ നല്കുന്ന ‘വരികൾക്കിടയിൽ’ പോലെയുള്ള സംരംഭങ്ങൾക്ക്, ഒപ്പം ആശംസകളും നേരട്ടെ..!
 വരികൾക്കിടയിലേക്കുള്ള പാത ചുവടെ ചേർക്കുന്നു.
 http://varikalkidayil.blogspot.in/ 
 എന്റെ ബ്ളോഗിലേക്കുള്ള വഴി കൂടി,
 http://annus0nes.blogspot.in/ 

4 comments:

 1. Varikalkkidayil ninnum aanivide yethiyathu
  Ikkuri yethaalum nannaayi
  blogil chernnu
  veendum varaam vaayikkaam kette!
  Yezhuthuka ariyikkuka
  Aashamsakal
  Philip V Ariel

  ReplyDelete
 2. മടികൂടാതെ നന്നായി എഴുതുക എല്ലാ വിജയങ്ങളും കൈവരും!
  ആശംസകളോടെ

  ReplyDelete
 3. എല്ലാ വിധ ആശംസകളും അന്നൂസ്...

  ReplyDelete