ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday, 6 September 2013

മത്സരം (കവിത)

ആണോ വലുത് പെണ്ണോ വലുത്?
ആണെന്നു ആണുങ്ങളും കുറേ പെണ്ണുങ്ങളും
പെണ്ണെന്നു ഫെമിനിസ്റ്റുകളും
പിന്നെ കുറെ പെൺകോന്തന്മാരും

ആണില്ലാതെ പെണ്ണില്ല
പെണ്ണില്ലാതെ ആണുമില്ല
ആണും പെണ്ണുമില്ലാതെ പിറപ്പുമില്ല
പിറപ്പില്ലെങ്കിൽ പിന്നെയൊന്നുമില്ല..!

10 comments:

  1. മത്സരം മത്സരം തന്നെ പാരിൽ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദിയും സ്നേഹവും അറിയിക്കുന്നു...!!

      Delete
  2. മേഡ് ഫോര്‍ ഈച് അദര്‍

    ReplyDelete
    Replies
    1. തീർച്ചയായും അജിത്തേട്ടാ..!!

      Delete
  3. നല്ല വരികള്‍..

    ഇഷ്ടായി..\

    ആശംസകള്‍

    ReplyDelete
  4. നല്ല ആശയം. ഒരു 'കുഞ്ഞുണ്ണി മാഷ് ടച്ച്‌' ഫീൽ ചെയ്യുന്നു.

    ReplyDelete
    Replies
    1. നന്ദി. ഒപ്പം ആശംസകളും

      Delete
  5. Replies
    1. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കമന്റ്- ആഹാ.... നന്ദി

      Delete