ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 26 August 2013

പേടി

വിറയ്ക്കും കൈ..
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...

കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!

5 comments:

  1. Replies
    1. പ്രിയ സുഹൃത്തെ,
      സന്തോഷം അറിയിക്കട്ടെ

      Delete
  2. ചില പേടികള്‍ നല്ലതല്ലേ?

    ReplyDelete
    Replies
    1. തീച്ചയായും അജിത്തേട്ടാ.....പിഞ്ചു കുഞ്ഞുങ്ങളോട് പലരും ചെയ്യുന്ന ക്രൂരതകളാണു ഇങ്ങനെയൊരു സാഹസത്തിനു മുതിരാൻ എന്നെ പ്രേരിപ്പിച്ചത്

      Delete
  3. Watch Your Favorite Malayalam Short Films On
    http://www.malayalamshortfilims.com

    ReplyDelete