ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 4 January 2014

ഇടുക്കി ഹിൽവ്യൂ പാർക്കിലേക്ക് സ്വാഗതം (ചിത്രങ്ങൾ)

ഇടുക്കിയിലെ ചെറുതോണിയിൽ നിന്ന് തൊടുപുഴ റൂട്ടിൽ 4.5 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തേക്ക് തിരിഞ്ഞ് അര കിലോമീറ്റർ ദൂരത്തായി ഹിൽവ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നു.പൈനാവിൽ നിന്നു വരുമ്പോൾ ഒന്നര കിലോമീറ്റർ വരുമ്പോൾ വലത്തേക്ക് തിരിയുക. ഹിൽ വ്യൂ പാർക്കിന്റേയും ഇടുക്കി ഡാമിന്റെയും ചേതോഹരദൃശ്യങ്ങളിലേക്ക് സ്വാഗതം..! ഓണം ക്രിസ്റ്റ്മസ് സീസണുകളിൽ ഇടുക്കി ,ചെറുതോണി ഡാമുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കാറുണ്ട്. ചിത്രങ്ങൾ കാണുക. റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു.           Photography -Annus Ones Digital









5 comments:

  1. ചിത്രങ്ങള്‍ കാണുമ്പോള്‍ കാണണംന്ന്‍ തോന്ന്വാ.

    ReplyDelete
  2. രണ്ടുതവണ ഇറങ്ങിപ്പുറപ്പെട്ടു
    രണ്ടുതവണയും മുടങ്ങി
    ഇനി നോക്കട്ടെ മൂന്നാമതൊരു പ്രാവശ്യം കൂടി

    ReplyDelete
  3. ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. good pictures and description... watermark inside the picture is reducing the quality. if some one crops the picture without your signature on corner wont be as good as your photo.. so do you really want to put a watermark in the center of the picture?

    ReplyDelete
  5. കിടിലന്‍ ചിത്രങ്ങള്‍

    ReplyDelete