tag:blogger.com,1999:blog-5900102484777422765.post5466004252380553883..comments2023-08-15T03:11:08.356-07:00Comments on സ്വന്തം ഹൃദയസ്പന്ദനങ്ങള്‍: എന്റെ പെണ്ണുകാണൽ ക്ഷമപരീക്ഷണങ്ങള്‍ (അന്നുക്കുട്ടന്റെ ലോകം- പതിമൂന്ന്)അന്നൂസ് http://www.blogger.com/profile/00243702174180873831noreply@blogger.comBlogger27125tag:blogger.com,1999:blog-5900102484777422765.post-5414456718872469212022-09-16T22:41:07.770-07:002022-09-16T22:41:07.770-07:00ഭയങ്കരാ.... ഞാൻ എഴുതാതെ വായിക്കാതെ രണ്ടു കൊല്ലം കട...ഭയങ്കരാ.... ഞാൻ എഴുതാതെ വായിക്കാതെ രണ്ടു കൊല്ലം കടന്നു പോയി.

ഇനി വീണ്ടും വായനക്കാലം.

സാധ്യമെങ്കിൽ എഴുത്തിന്റെയും.

ഭവാന് ഒരു മെയിൽ അയച്ചിട്ടുണ്ട്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-80288198676950328722021-05-11T06:02:17.982-07:002021-05-11T06:02:17.982-07:00ഒരുപാട് നാളുകൂടി..................... വരവിനും വായന...ഒരുപാട് നാളുകൂടി..................... വരവിനും വായനയ്ക്കും ആശംസകള്‍ തിരികെ പ്രിയ വെട്ടം ചേട്ടാ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-17788302830778808172021-01-17T08:44:53.152-08:002021-01-17T08:44:53.152-08:00അല്ല, ഈ കോവിഡ് കാലത്തും എഴുത്തു തുടരുന്നുണ്ടായിരുന...അല്ല, ഈ കോവിഡ് കാലത്തും എഴുത്തു തുടരുന്നുണ്ടായിരുന്നല്ലേ?vettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-88801906781172512192020-05-13T07:16:17.043-07:002020-05-13T07:16:17.043-07:00ഹൈറേഞ്ചിനു അങ്ങനെ സ്ലാങ് ഒന്നുമില്ലന്നെ... എന്നാ സ...ഹൈറേഞ്ചിനു അങ്ങനെ സ്ലാങ് ഒന്നുമില്ലന്നെ... എന്നാ സംശയമൊണ്ടോ? അല്ലെങ്കില്‍ നിഘണ്ഡു നോക്ക്. എല്ലാ വാക്കും അതേപടി തന്നെ ഒണ്ട് .. ഹഹഹ
എന്തായാലും വരവിനും അഭിപ്രായത്തിനും സ്നേഹം അനു. ഒപ്പം ആശംസകളും (കാഞ്ഞിരപ്പള്ളിക്കാരികള്ക്കെന്നാ കൊമ്പൊണ്ടോ.. കളിക്കല്ലേ.. നിങ്ങക്ക് ഹൈറേഞ്ചിലെ ചെക്കന്മാരേ അറിയത്തില്ല)അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-58472751346366669002020-05-12T11:33:52.908-07:002020-05-12T11:33:52.908-07:00കാഞ്ഞിരപ്പള്ളിക്കാരിയോട് കിള്ളിക്കിള്ളി ചോദിച്ചിട്...കാഞ്ഞിരപ്പള്ളിക്കാരിയോട് കിള്ളിക്കിള്ളി ചോദിച്ചിട്ട് അത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കൂ.. സംഗതി നന്നായി. പിന്നെ സംഭാഷണങ്ങൾ ഒക്കെ ഹൈറേഞ്ച് സ്ലാങ്ങിൽ ആരുന്നേൽ കുറച്ചൂടെ നന്നായേനെ എന്നു തോന്നി. 'ധൃതിയിൽ' എന്ന വാക്കൊക്കെ അവിടെ മുഴച്ചു നിന്ന പോലെകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-50770494428682517322020-05-06T16:34:38.301-07:002020-05-06T16:34:38.301-07:00എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം.തുടരുന്ന പ്രോത്സാഹ...എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം.തുടരുന്ന പ്രോത്സാഹനത്തിന് ആശംസകളും സ്നേഹവും പകരമായി... അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-78243375617951206522020-05-06T16:32:38.245-07:002020-05-06T16:32:38.245-07:00വിനുവേട്ടാ... വരവിനും പ്രോത്സാഹനത്തിനും സ്നേഹവും ആ...വിനുവേട്ടാ... വരവിനും പ്രോത്സാഹനത്തിനും സ്നേഹവും ആശംസകളും തിരികെ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-71487842232365846372020-05-06T16:31:28.907-07:002020-05-06T16:31:28.907-07:00പ്രോത്സാഹനം തരുന്ന അഭിപ്രായത്തിന് സ്നേഹം പകരമായി. ...പ്രോത്സാഹനം തരുന്ന അഭിപ്രായത്തിന് സ്നേഹം പകരമായി. ഒപ്പം ആശംസകള്‍ അറിയിക്കട്ടെഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-53132911825755840042020-05-06T13:59:29.642-07:002020-05-06T13:59:29.642-07:00പെണ്ണുകാണണിൽ ഹാഫ് സെഞ്ചറിയടിച്ച്നമ്മുടെ
അഭിനവ ദുർ...പെണ്ണുകാണണിൽ ഹാഫ് സെഞ്ചറിയടിച്ച്നമ്മുടെ
അഭിനവ ദുർവാസാവിനെ ഒതുക്കിയതിന് ആ പെങ്കൊടിക്ക്
തന്നെയിരിക്കട്ടെ ഒരു ബിഗ് സലാം ...

എന്തായാലും പെണ്ണുകാണൽ സുവർണ്ണകാലഘട്ടം
അന്നൂസ് രസാവഹമായി നാന്നായി തന്നെ അവതരിപ്പിച്ചു കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-61479502202379656062020-05-06T02:20:48.073-07:002020-05-06T02:20:48.073-07:00ഇങ്ങള് സുലൈമാനല്ല, ഹനുമാനാണ് ഭായ്...
അപ്പോൾ ക്ഷമ...ഇങ്ങള് സുലൈമാനല്ല, ഹനുമാനാണ് ഭായ്...

അപ്പോൾ ക്ഷമയുടെ നെല്ലിപ്പലകയ്ക്കും അന്നൂസിനും ഭാവുകങ്ങൾ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-64017552277384220862020-05-05T02:13:35.985-07:002020-05-05T02:13:35.985-07:00എന്റെ ഡിങ്കാ....
ഇത് കലക്കി ട്ടാ...
രസകരമായി എഴുതി...എന്റെ ഡിങ്കാ....
ഇത് കലക്കി ട്ടാ...
രസകരമായി എഴുതി..ഒറ്റ ഇരുപ്പിന് വായിച്ചു ..കൊള്ളാം ട്ടോഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-70643878257685450872020-05-03T00:14:49.458-07:002020-05-03T00:14:49.458-07:00ആശംസകള്‍ തിരികെ പ്രിയ എഴുത്തുകാരീ ... വയാന്യാക്കും...ആശംസകള്‍ തിരികെ പ്രിയ എഴുത്തുകാരീ ... വയാന്യാക്കും അഭിപ്രായത്തിനും സ്നേഹം പകരമായിഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-49013885632670307732020-05-02T12:43:50.538-07:002020-05-02T12:43:50.538-07:00അന്നൂസ് ... പെണ്ണുകാണൽ അങ്ങനെ ചരിത്രം സൃഷ്ടിച്ച പെ...അന്നൂസ് ... പെണ്ണുകാണൽ അങ്ങനെ ചരിത്രം സൃഷ്ടിച്ച പെണ്ണുകാണലുകൾ ആയിപ്പോയെങ്കിലും അവസാനം ക്ഷമാശീലയായ പെൺകുട്ടിയെ കിട്ടിയല്ലോ. ഭാഗ്യം . പിന്നെ ബ്ലോഗും എഴുത്തും ഒക്കെ വിട്ടോ . എന്തായാലും അന്നൂ സിന്റെ പെണ്ണുകാണൽ വിവരണം രസകരമായി . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-64144402864060498432020-05-02T07:34:49.548-07:002020-05-02T07:34:49.548-07:00ശോ .. ഞാനൊരു സംഭവം ആരുന്നല്ലേ.... ബ്ലോഗിലേയ്ക്ക് വ...ശോ .. ഞാനൊരു സംഭവം ആരുന്നല്ലേ.... ബ്ലോഗിലേയ്ക്ക് വന്നതിനും വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം തിരികെ...പ്രിയഎഴുത്തുകാരാഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-24142523461311302032020-05-01T23:08:59.530-07:002020-05-01T23:08:59.530-07:00ക്ഷമാന്വേഷണപരീക്ഷകൾ കലക്കി. അങ്ങോട്ടും ഇങ്ങോട്ടും ...ക്ഷമാന്വേഷണപരീക്ഷകൾ കലക്കി. അങ്ങോട്ടും ഇങ്ങോട്ടും കുറെ തവണ തിരസ്കരിച്ചിട്ടും ക്ഷമ എന്ന കണ്ടീഷനിൽ വിട്ടുവീഴ്ച വരുത്താത്ത ആ മനസ്സാണ് മാസ്സ്! കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-15517317453238319102020-05-01T06:26:13.123-07:002020-05-01T06:26:13.123-07:00ഹഹ്ഹ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അക്കാലം തികച്ചും രസക...ഹഹ്ഹ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അക്കാലം തികച്ചും രസകരമായിരുന്നു. പക്ഷേ അന്നതൊരു ബാലികേറാമലയായിരുന്നു.വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം തിരികെ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-17757145779227907332020-05-01T06:24:22.712-07:002020-05-01T06:24:22.712-07:00ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നല്ലേ പ്രമാ...ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നല്ലേ പ്രമാണം... അനുഭവം തന്നെ ഗുരു. വായനയ്ക്കും തുടരുന്ന പ്രോത്സാഹനത്തിനും സ്നേഹം അറിയിക്കട്ടെ പ്രിയ ബിപിന്‍ ചേട്ടാ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-16753044246385120832020-05-01T06:22:22.625-07:002020-05-01T06:22:22.625-07:00വരവിനും അഭിപ്രായം കുറിച്ചതിനും സ്നേഹം പകരമായി പ്രി...വരവിനും അഭിപ്രായം കുറിച്ചതിനും സ്നേഹം പകരമായി പ്രിയ തങ്കപ്പന് ചേട്ടാഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-41250086261625329632020-05-01T06:21:17.774-07:002020-05-01T06:21:17.774-07:00ഹായ് .. പ്രോത്സാഹനത്തിന് സ്നേഹം തിരികെ ഉണ്ട് കേട്ട...ഹായ് .. പ്രോത്സാഹനത്തിന് സ്നേഹം തിരികെ ഉണ്ട് കേട്ടോ...അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-74196525376164855142020-05-01T06:20:20.385-07:002020-05-01T06:20:20.385-07:00നെല്ലിപ്പലക ടെസ്റ്റ് പഠിച്ചതാണോ ഉദ്ദേശിച്ചത്? അതൊക...നെല്ലിപ്പലക ടെസ്റ്റ് പഠിച്ചതാണോ ഉദ്ദേശിച്ചത്? അതൊക്കെ ട്രേഡ് സീക്രട്ട് അല്ലേ...ഹഹഹ് വരവിനും തുടരുന്ന പ്രോത്സാഹനത്തിനും സ്നേഹം പകരമായിഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-53410460498815450732020-05-01T06:17:46.124-07:002020-05-01T06:17:46.124-07:00എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം. ആദ്യ അഭിപ്രായത്തി...എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം. ആദ്യ അഭിപ്രായത്തിനുള്ള സ്നേഹം അറിയിക്കട്ടെ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-81710189867283198332020-05-01T03:11:16.117-07:002020-05-01T03:11:16.117-07:00പെണ്ണ് കാണൽ ഒരു തൊഴിലായി സ്വീകരിച്ചവനെ ആദ്യമായാ കാ...പെണ്ണ് കാണൽ ഒരു തൊഴിലായി സ്വീകരിച്ചവനെ ആദ്യമായാ കാണുന്നത്. ഭീകരാ... കൊടും ഭീകരാ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-6675695342618371782020-05-01T01:38:46.122-07:002020-05-01T01:38:46.122-07:00പതിനേഴ് പതിനേഴ് കാരികളുടെ നെല്ലിപ്പലക തോണ്ടിയ കശ്മ...പതിനേഴ് പതിനേഴ് കാരികളുടെ നെല്ലിപ്പലക തോണ്ടിയ കശ്മലാ...
അതു തന്നെ വരണം.

എന്നാലും കടല കൊറിച്ച കൊച്ചിൻ്റെ കാല് ഒടിച്ചത് കഷ്ടമായി പോയി അന്നുസെ.
17 ൻ്റ ചോദ്യേം ഉത്തരോം കലക്കി.

ഏതായാലും ക്ഷമ ഉണ്ടല്ലോ. അത് മതി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-58267352593607642582020-05-01T01:22:32.057-07:002020-05-01T01:22:32.057-07:00ക്ഷമയുടെ നെല്ലിപ്പലകയെത്തിയിട്ടാവണം തന്നെ സംശയത്തോ...ക്ഷമയുടെ നെല്ലിപ്പലകയെത്തിയിട്ടാവണം തന്നെ സംശയത്തോടെ വീക്ഷിക്കുന്ന കോടതിയ്ക്കു മുൻപിൽ ഒരു തരുണീമണി തെളിവുകൾ
സമർപ്പിച്ചതെന്നു കരുതാം.അല്ലേ? ഒടുവിൽ ആഗ്രഹംപ്പോലെ ക്ഷമാവതിയെത്തന്നെ കിട്ടിയല്ലോ!എന്തായാലും പരീക്ഷണം വിജയിച്ചതിൽ സന്തോഷം!.
പെണ്ണുകാണൽ വിവരണംരസകരമായി അവതരിപ്പിച്ചു.
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-4467347716206857732020-05-01T00:31:46.137-07:002020-05-01T00:31:46.137-07:00കൊടും ഭീകരൻ ആണല്ലേ. പെണ്ണ് കാണൽ ഉഷാറായി കൊടും ഭീകരൻ ആണല്ലേ. പെണ്ണ് കാണൽ ഉഷാറായി pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.com