tag:blogger.com,1999:blog-5900102484777422765.post1879830235034805245..comments2023-08-15T03:11:08.356-07:00Comments on സ്വന്തം ഹൃദയസ്പന്ദനങ്ങള്‍: ഒരു ഇലക്ഷന്‍കാല ഓര്‍മ്മ - (അന്നുകുട്ടന്റെ ലോകം - പതിനൊന്ന്)അന്നൂസ് http://www.blogger.com/profile/00243702174180873831noreply@blogger.comBlogger30125tag:blogger.com,1999:blog-5900102484777422765.post-40904919461939367822016-10-01T05:55:14.983-07:002016-10-01T05:55:14.983-07:00വരവിനും അഭിപ്രായത്തിനും നന്ദി.വരവിനും അഭിപ്രായത്തിനും നന്ദി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-74211553558436787772016-09-26T20:22:57.777-07:002016-09-26T20:22:57.777-07:00ഹ ഹ ഹ നന്നായിട്ടുണ്ട്.ഇത് വായിച്ചപ്പോ പണ്ട് ഞാൻ കോ...ഹ ഹ ഹ നന്നായിട്ടുണ്ട്.ഇത് വായിച്ചപ്പോ പണ്ട് ഞാൻ കോളേജ് യൂണിയനിൽ Mടf സ്ഥാനാർത്ഥി ആയി നിന്ന് മത്സരിച്ച് ജയിച്ചപ്പോൾ ഓർക്കാപ്പുറത്ത് അടി കിട്ടിയ SFI കാർ എന്നെ ഒരു നിമിഷത്തിന് സഖാവാക്കി മുദ്രാവാക്യം വിളിച്ചതും അബദ്ധം മനസ്സിലാക്കിയപ്പോൾ മുങ്ങിയ സംഭവവും ആണ് ഓർമ്മ വന്നത്.ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-67603911789272221502016-05-25T20:41:42.746-07:002016-05-25T20:41:42.746-07:00ഹഹ അതെ ...വരവിനും പ്രോത്സാഹനത്തിനും ആശംസകള്‍...ഹഹ അതെ ...വരവിനും പ്രോത്സാഹനത്തിനും ആശംസകള്‍...അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-56025402229231549152016-05-03T09:10:18.912-07:002016-05-03T09:10:18.912-07:00അപ്പോൾ പണ്ടത്തെ നേതാവായിരുന്നു അല്ലേഅപ്പോൾ പണ്ടത്തെ നേതാവായിരുന്നു അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-61531966800022632662016-04-15T20:35:53.911-07:002016-04-15T20:35:53.911-07:00ശോ.. ഈ ബിപിന്‍ ചേട്ടന് പറഞ്ഞുപറഞ്ഞു എന്നെ പിന്നെയ...ശോ.. ഈ ബിപിന്‍ ചേട്ടന് പറഞ്ഞുപറഞ്ഞു എന്നെ പിന്നെയും രാഷ്ട്രീയത്തില്‍ ഇറക്കുമെന്നാ തോന്നുന്നത്.... അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-28966954252483883022016-04-14T23:05:08.806-07:002016-04-14T23:05:08.806-07:00മനോഹരമായി അവതരിപ്പിച്ച ഒരു തെരഞ്ഞെടുപ്പു ചരിതം. ആസ...മനോഹരമായി അവതരിപ്പിച്ച ഒരു തെരഞ്ഞെടുപ്പു ചരിതം. ആസൂത്രണം ചെയ്യുന്നതൊക്കെ ഭംഗിയായി എഴുതി. അവസാനത്തെ ആ ഖണ്ഡിക മാത്രം വേണ്ടായിരുന്നു.

ഇത്രയും കുശാഗ്ര ബുദ്ധിയും രാഷ്ട്രീയ നാടകത്തിൽ അഗ്രഗണ്യനുമായ അന്നൂസിനെ കിട്ടാതെ പോയത് നാടിനു ഒരു നഷ്ട്ടം തന്നെയാണ്. അന്ന് വിട്ടു പോയില്ലായിരുന്നെങ്കിൽ ഇന്ന് പിണറായി ഇരിക്കുന്ന കസേരയിൽ ചിലപ്പോൾ കണ്ടേനെ അന്നൂസിനെ. നമ്മുടെ നിർഭാഗ്യം. ( അതോ ഭാഗ്യമോ).

ഏതായാലും ഇത്രയും ഒരു കൊച്ചു കാര്യത്തിനു രാഷ്ട്രീയത്തെ മുഴുവൻ ഒഴിവാക്കിയത് ഒട്ടും ശരിയായില്ല. സമയം ഒന്നും കഴിഞ്ഞു പോയിട്ടില്ല. വീണ്ടും ഒന്നേ എന്ന് തുടങ്ങാം.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-70879035276359064942016-04-08T21:52:33.987-07:002016-04-08T21:52:33.987-07:00മനസ്സിൽ എവിടെയോ ഒരു സഖാവിൻറെ രോദനം കേൽക്കുന്ന...മനസ്സിൽ എവിടെയോ ഒരു സഖാവിൻറെ രോദനം കേൽക്കുന്നുണ്ടോ ...?കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-26370793809531253282016-04-06T19:44:10.738-07:002016-04-06T19:44:10.738-07:00ശരി സഖാകളെ........പക്ഷെ ഇന്ന് ഞാന്‍ ഒരു സഖാവാണോ എന...ശരി സഖാകളെ........പക്ഷെ ഇന്ന് ഞാന്‍ ഒരു സഖാവാണോ എന്നൊരു സംശയം....
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-45491919673313144992016-04-05T23:22:04.349-07:002016-04-05T23:22:04.349-07:00സഖാക്കളൊന്നും ഇങ്ങിനെ കരക്കിരുന്നു വീക്ഷിക്കരുത്.ക...സഖാക്കളൊന്നും ഇങ്ങിനെ കരക്കിരുന്നു വീക്ഷിക്കരുത്.കളത്തിലിറങ്ങി പ്രവർത്തിക്കണം.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-30822399543657509032016-04-05T22:22:46.696-07:002016-04-05T22:22:46.696-07:00നന്നായി അവതരിപ്പിച്ചു അന്നുസേ ...ഒരുവേള ഞാനും ...നന്നായി അവതരിപ്പിച്ചു അന്നുസേ ...ഒരുവേള ഞാനും election ചൂടിലായി പോയി..എന്നാലും സഖാവേ ...ആവേശം കൈവിടണ്ട കേട്ടോ ... ഞാനും ഒരു സഖാവ് ആണ് ...പക്ഷെ കരക്കിരുന്നു വീക്ഷിക്കുന്നു എന്ന് മാത്രം .കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-23958625012412559582016-04-04T07:04:30.713-07:002016-04-04T07:04:30.713-07:00അതി ശക്തമായിരുന്നു എന്ന് വേണം പറയാന്‍. അത് ഗണിക്കു...അതി ശക്തമായിരുന്നു എന്ന് വേണം പറയാന്‍. അത് ഗണിക്കുന്നതില്‍ പരാചയപ്പെട്ടു.. വരവിനും അഭിപ്രായത്തിനും നന്ദി പ്രിയ മുന്തോട്.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-61478836821366264562016-04-04T07:03:09.763-07:002016-04-04T07:03:09.763-07:00ഹഹ പകരം വച്ച പാഠം ഇഷ്ടായി... വരവിനും അഭിപ്രായത്തിന...ഹഹ പകരം വച്ച പാഠം ഇഷ്ടായി... വരവിനും അഭിപ്രായത്തിനും നന്ദി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-22207420605888448352016-04-04T07:02:22.286-07:002016-04-04T07:02:22.286-07:00അതെ.... വരവിനും അഭിപ്രായത്തിനും നന്ദി പ്രിയ ഉനൈസ്....അതെ.... വരവിനും അഭിപ്രായത്തിനും നന്ദി പ്രിയ ഉനൈസ്.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-84525754035921204522016-04-04T07:01:53.862-07:002016-04-04T07:01:53.862-07:00അതെ .... കണ്ടും കേട്ടും രസിക്കാം.... വരവിനും അഭിപ്...അതെ .... കണ്ടും കേട്ടും രസിക്കാം.... വരവിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-29804174229760745912016-04-04T07:00:12.081-07:002016-04-04T07:00:12.081-07:00വല്ലപ്പോഴും അവളെ കാണാറുണ്ട്. ചമഞ്ഞൊരുങ്ങി പോണത് കാ...വല്ലപ്പോഴും അവളെ കാണാറുണ്ട്. ചമഞ്ഞൊരുങ്ങി പോണത് കാണുമ്പോള്‍ ഒരു തൊഴി കൊടുക്കാന്‍ തോന്നും.......ഹഹ്ഹ - വരവിനും അഭിപ്രായത്തിനും നന്ദിട്ടാ...അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-77804280655864956942016-04-04T06:58:49.210-07:002016-04-04T06:58:49.210-07:00പാവം മാര്‍ക്സ് അല്ലെ.... വരവിനും അഭിപ്രായത്തിനും ന...പാവം മാര്‍ക്സ് അല്ലെ.... വരവിനും അഭിപ്രായത്തിനും നന്ദി.
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-62917039012944723682016-04-04T06:58:27.074-07:002016-04-04T06:58:27.074-07:00അതെയതെ..... വരവിനും അഭിപ്രായത്തിനും നന്ദി.അതെയതെ..... വരവിനും അഭിപ്രായത്തിനും നന്ദി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-14314761181136499142016-04-04T06:58:05.934-07:002016-04-04T06:58:05.934-07:00തെളിഞ്ഞില്ല... അതിനു മുന്‍പേ ഊതി കെടുത്തി. അതോണ്ട്...തെളിഞ്ഞില്ല... അതിനു മുന്‍പേ ഊതി കെടുത്തി. അതോണ്ട് കഞ്ഞി കുടിച്ചു ജീവിക്കുന്നു. ഹഹ.... ആശംസകള്‍ ട്ടാഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-76532880917278371682016-04-04T06:57:14.182-07:002016-04-04T06:57:14.182-07:00എല്ലാവര്ക്കും രാഷ്ട്രീയമുണ്ട്... എന്നാല്‍ നിലവിലെ...എല്ലാവര്ക്കും രാഷ്ട്രീയമുണ്ട്... എന്നാല്‍ നിലവിലെ സാഹചരങ്ങളില്‍ പലരും അസംതൃപ്തരാണ്.... എന്തായാലും വരവിനും അഭിപ്രായത്തിനും നന്ദി.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-22943235434644613102016-04-04T06:55:45.967-07:002016-04-04T06:55:45.967-07:00കാലമെത്ര മാറിയാലും കഥയ്ക്ക് ഒരു മാറ്റവുമില്ല. ആശം...കാലമെത്ര മാറിയാലും കഥയ്ക്ക് ഒരു മാറ്റവുമില്ല. ആശംസകള്‍ അറിയിക്കട്ടെഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-36161835083836079792016-04-03T21:30:49.984-07:002016-04-03T21:30:49.984-07:00നന്നേ ചെറുതായിരുന്ന സഖാവ് അന്നൂസടക്കമുള്ള ത്രിഗുണ...നന്നേ ചെറുതായിരുന്ന സഖാവ് അന്നൂസടക്കമുള്ള ത്രിഗുണന്മാരുടെ മനസ്സിനെ തകർത്ത് കളഞ്ഞ കുത്തകമുതലാളിപ്പാർട്ടിക്കാരിലെ പ്രതിലോമശക്തികൾ വളരെ ശക്തമായിരുന്നു എന്ന് വേണം കരുതാൻ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-30780871718124107472016-04-03T00:06:02.727-07:002016-04-03T00:06:02.727-07:00രസകരമായ ഒരനുഭവം ഞങ്ങളോട് പങ്കു വെച്ചതിനു നന്ദി. സഖ...രസകരമായ ഒരനുഭവം ഞങ്ങളോട് പങ്കു വെച്ചതിനു നന്ദി. സഖാവേ, ഇത്ര ചെറുപ്പത്തിലേ വിലയേറിയ ഒരു രാഷ്ട്രീയ പാഠം പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ട് വേണം കരുതാൻ :)
ഞാൻ പഠിച്ച ഒരു പാഠം ഇവിടെ രേഖപ്പെടുത്തുന്നു.
അഞ്ചിലും ആറിലും പുരുഷാധിപത്യം അനുഭവിച്ച എന്റെ ക്ലാസിലെ സ്ത്രീപ്രജകൾ ഏഴിൽ ഒരു തീരുമാനം എടുത്തു. അവർ പതിനേഴു പേർക്ക് ഒരു വനിതാ സ്ഥാനാർഥി. ബാക്കി ഇരുപത്തി ഏഴു ആമ്പിള്ളേരുടെ ഇടയിൽ നിന്ന് ശക്തരായ മറ്റു രണ്ടു സ്ഥാനാർത്ഥികളും. പ്രചരണം തകർത്തു. ദീർഘിപ്പിക്കുന്നില്ല. നമ്മടെ വനിതാ നേതാവ് നാല് വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി! കഥ കലാഷ്! കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-85396689811078637572016-04-02T10:58:08.215-07:002016-04-02T10:58:08.215-07:00ആരും,ഇപ്പോഴും കാലുവാരാം........ഇപ്പോഴും ഇതേ തന്ത്ര...ആരും,ഇപ്പോഴും കാലുവാരാം........ഇപ്പോഴും ഇതേ തന്ത്രങ്ങൾ തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-47138697528289044672016-04-02T07:58:47.857-07:002016-04-02T07:58:47.857-07:00തന്ത്രം മെനഞ്ഞതില്‍ അല്പം പാളിപ്പോയി.അല്ലെങ്കില്‍ ...തന്ത്രം മെനഞ്ഞതില്‍ അല്പം പാളിപ്പോയി.അല്ലെങ്കില്‍ ആരാകുമായിരുന്നു!
രസകരമായി അവതരിപ്പിച്ചു.
നമുക്കിനിയും പുതുതന്ത്രങ്ങളും,കുതന്ത്രങ്ങളും,കുതികാല്‍വെട്ടും, കാലുമാറലുകളും കണ്ടുംകേട്ടും വായിച്ചും കൊണ്ടിരിക്കാം.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5900102484777422765.post-37737194524089789772016-04-02T01:50:18.583-07:002016-04-02T01:50:18.583-07:00കറതീർന്ന രാഷ്ട്രീയ പ്രവർത്തനത്തിനിടെ കിട്ടിയ കയ്പാ...കറതീർന്ന രാഷ്ട്രീയ പ്രവർത്തനത്തിനിടെ കിട്ടിയ കയ്പാർന്ന അനുഭവം ല്ലേ . ന്നാലും പെൺകൊച്ചുങ്ങള് ഇങ്ങനേം പറ്റിക്കാമോ! Geethahttps://www.blogger.com/profile/15569266921204891592noreply@blogger.com