Tuesday, 5 August 2014

നിങ്ങള്‍ക്കും ബ്ലോഗ്‌ തുടങ്ങാം

നവാഗതര്‍ക്ക് സ്വാഗതം.
എട്ടും പൊട്ടും തിരിയാത്ത എന്നോട് പോലും ചില പുതിയ ബ്ലോഗറന്മാര്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി എന്നുള്ളതാണ് പരമാര്‍ത്ഥം !  ബ്ലോഗ്‌ ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നവര്‍ക്കും അതുണ്ടാക്കി സംശയനിവാരണത്തിനായി അലഞ്ഞു തിരിയുന്നവര്‍ക്കും ഗുണകരമായ  ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഏകദേശം എല്ലാവിഷയങ്ങളും തന്നെ താഴെപ്പറയുന്ന പത്ത് ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് ഒരു ആശ്വാസമാണ്. താഴെ കൊടുത്തിരിക്കുന്ന ബ്ലോഗുകള്‍ നമുക്കായി ഒരുക്കി വച്ച മുന്‍ഗാമികളായ ബ്ലോഗറന്മാരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കട്ടെ...!
നവാഗതര്‍ക്ക് ഉപകാരപ്രദമാകും എന്ന വിശ്വാസത്തോടെ....


1. ആദ്യാക്ഷരി
http://bloghelpline.cyberjalakam.com/

2.മലയാളം ബ്ലോഗ്‌ ഹെല്‍പ്പ്
http://malayalambloghelp.blogspot.com/

3.അക്ഷയ മലയാളം
http://akshayamalayalam.blogspot.in/ 

4.ഇന്ദ്രധനുസ്സ്
http://indradhanuss.blogspot.in/

5.മലയാളം ബ്ലോഗ്‌ ടിപ്സ്
http://thonnunnath.blogspot.in

6. കമ്പ്യുട്ടര്‍ ടിപ്സ്
http://shahhidstips.blogspot.in/2013/02/blog-post_5719.html  

7. ബ്ലോഗ്ഗര്‍ സൂത്രം
http://blogger-soothram.blogspot.in/ 

8.സ്കൂള്‍ ബ്ലോഗ്സ് ഇന്‍ കേരള
http://schoolblogsinkerala.blogspot.in

9.ഉണ്ണികൃഷ്ണന്‍ ബ്ലോഗ്‌
http://blogofunni.blogspot.in/2010/05/10-steps.html

10.മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
http://howtostartamalayalamblog.blogspot.in 

           നന്ദി. ഒപ്പം നിങ്ങള്‍ക്കറിയാവുന്ന മറ്റു ലിങ്കുകളുടെ വിവരങ്ങള്‍ കമന്റായി ഇവിടെ ചേര്‍ക്കുമല്ലോ.

34 comments:

 1. ഒട്ടു മിക്ക സംശയങ്ങളും മേൽപറഞ്ഞ ബ്ലോഗുകളിലെ വിവരങ്ങളിൽ നിന്നും പരിഹരിക്കപെടും എന്നതുറപ്പാണ്. അവരോട് കടപ്പാടും നന്ദിയും എനിക്കുമുണ്ട്.
  നവാഗതരെ ഞാനും സ്വാഗതം ചെയ്യുന്നു..
  ആശംസകൾ !

  ReplyDelete
  Replies
  1. സന്തോഷം പ്രിയ ഗിരീഷ്‌

   Delete
 2. Replies
  1. അജിത്തെട്ടന്റെ ആശീര്‍വാദത്തോടെ.....!

   Delete
 3. നല്ല കാര്യംതന്നെ അന്നൂസ്‌... :)

  ReplyDelete
  Replies
  1. വീണ്ടും പ്രിയ ബ്ലോഗ്ഗറുടെ സ്നേഹം....!

   Delete
 4. നല്ല ഉദ്യമം. നന്നായി അന്നൂസ്.

  ReplyDelete
  Replies
  1. സ്വാഗതം പ്രിയ സുധീര്‍ചേട്ടാ.........!

   Delete
 5. നല്ല ശ്രമം !! അഭിനന്ദങ്ങള്‍

  ReplyDelete
  Replies
  1. വീണ്ടും കൈത്താങ്ങായി ഫൈസല്‍ ബായ്......!

   Delete
 6. നന്നായി എന്ന് പറയാനുണ്ടോ ?വളരെ പുണ്യമായ ഒരുദ്യമം എന്ന് പറയാനാണ് തോന്നുന്നത് .കാരണം ഇതു E-വിദ്യയിലെക്കുള്ള പടവുകള്‍ പണിയാലാണ്.അസ്സലായി.അഭിനന്ദനങ്ങള്‍ !

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായത്തിനു ആശംസകള്‍ തിരിച്ചും....!

   Delete
 7. വെറുതേ ട്രയൽ ആന്റ് എററിലൂടെയും ബ്ളോഗ് തുടങ്ങാം - അനുഭവത്തിലൂടെ പതുക്കെ തെറ്റുകൾ തിരുത്തി നല്ല കെട്ടും മട്ടുമുള്ള ഒരു ബ്ളോഗ് നിർമ്മിക്കാനാവും

  ReplyDelete
  Replies
  1. തീര്‍ച്ചയായും..പ്രിയ പ്രദീപ്‌ ബായ്

   Delete
 8. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.

  ReplyDelete
  Replies
  1. സന്തോഷം റാംജിയെട്ടാ..!

   Delete
 9. നല്ല ഉദ്യമം. ഉപകാരപ്പെടുന്ന പോസ്റ്റ്....

  ReplyDelete
  Replies
  1. വന്നതിനും കമന്റിയതിനും പകരമായി സ്നേഹം......!

   Delete
 10. നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെ..

  ReplyDelete
  Replies
  1. സന്തോഷം അറിയിക്കട്ടെ..ചേട്ടാ...!

   Delete
 11. ഉചിതമായി ഈ പരിചയപ്പെടുത്തല്‍......
  ഞാന്‍ ബ്ലോഗുതുടങ്ങിയ സമയത്തും,മറ്റവസരങ്ങളിലും ഈ പറഞ്ഞ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വഴി വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാനും,അത് പ്രയോജനപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.......
  ആശംസകള്‍

  ReplyDelete
  Replies
  1. ഏറെ സന്തോഷം...തങ്കപ്പന്‍ ചേട്ടാ

   Delete
 12. നന്നായി ഇങ്ങനൊരു പരിചയപ്പെടുത്തല്‍..ഇതൊക്കെ നോക്കിയാണ് ഞാനും ബ്ലോഗ്‌ ഉണ്ടാക്കിയത്

  ReplyDelete
  Replies
  1. സന്തോഷം അറിയിക്കട്ടെ ശ്രീ സാജന്‍ ..!

   Delete
 13. വളരെ നല്ല കാര്യം ..കുറച്ചു പേര്‍ക്ക് ഞാനും കൊടുത്തു ഈ ലിങ്ക്

  ReplyDelete
  Replies
  1. ഏറെ നല്ല കാര്യം ദീപാ.....

   Delete
 14. എന്തിനാ ഇങ്ങിനെയൊക്കെ ചെയ്തത്? ഒരു വീണ്ടു വിചാരവും ഇല്ലാതെ? ഇത് കണ്ട് കൂടുതൽ മിടുക്കന്മാർ ഈ ഫീൽഡിൽ വന്നു കയറിയാൽ ഇപ്പം ഇവിടെ വിലസുന്ന നമ്മുടെ കഞ്ഞി കുടി മുട്ടില്ലേ അന്നൂസേ? ങാ. ഏതായാലും പറഞ്ഞു പോയില്ലേ. പോട്ടെ.

  കൂടുതൽ കൂടുതൽ ആളുകൾ വരട്ടെ. നിക്ഷിപ്ത താൽപര്യം മാത്ര മുള്ള കോർപറേറ്റ് മുതലാളിമാരുടെ അച്ചടി മാധ്യമങ്ങൾക്ക് ശക്തമായ ഭീഷണി ആകട്ടെ നമ്മുടെ ഈ ബ്ലോഗ്‌.

  ReplyDelete
  Replies
  1. ഈ കമന്റിനു ഏറെ സന്തോഷം ,പ്രിയ ബിപിന്‍ ചേട്ടന്....

   Delete
 15. നന്നായി, അന്നൂസ്

  ReplyDelete
 16. പ്രിയ അന്നൂസേ, ഹെല്പിംഗ് mentality യുള്ള മനസ്സിന് ഏറെ നന്ദി -
  പെരുമാതുറ ഔരങ്ങസീബ്.
  http:/seebus.blogspot.com

  ReplyDelete
 17. പ്രിയ സുഹുര്തെ, ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ ഈ ബ്ലോഗിലൂടെ എനിക്ക് കിട്ടി
  ഒരുപാട് നന്ദി

  ReplyDelete
  Replies
  1. ഇളംകാറ്റിനു തിരിച്ചും നന്ദി.. :)

   Delete