Wednesday, 14 May 2014

വേശ്യയുടെ മകള്‍ - ഒരു നഷ്ടബോധം (കുറിപ്പുകള്‍)


ഞാന്‍ എഴുതിയ ‘വേശ്യയുടെ മകള്‍’ (link- http://annus0nes.blogspot.in/2014/04/blog-post_406.html ) എന്ന എന്‍റെ കൊച്ചു കഥ 28/04/2014 ല്‍ പബ്ലിഷ് ചെയ്ത ശേഷം ഇന്ന് വരെ 500 പേര്‍ ആ പോസ്റ്റിലേക്ക് വരികയും,21 പേര്‍ അഭിപ്രായങ്ങള്‍ കുറിക്കുകയുമുണ്ടായി.

പ്രിയ ബൈജു മണിയന്കാല, അഭി, പട്ടേപ്പാടം റാംജിയേട്ടന്‍, ഉദയപ്രഭന്‍ചേട്ടന്‍, C.V.തങ്കപ്പന്‍ചേട്ടന്‍, ഹബീബ് റഹ്മാന്‍, ഫൈസല്‍ ബാബു, മൊയ്ദീന്‍ ചേട്ടന്‍ (അങ്ങാടിമുഗല്‍), വി.കെ അശോക്‌സാര്‍, പ്രദീപ്‌ചേട്ടന്‍(നന്ദനം), ആരഭി (ആര്‍ഷ അഭിലാഷ്), കാഴ്ചക്കാരന്‍, വിഢിമാന്‍ചേട്ടന്‍, ജാസി ഫ്രണ്ട്, മുബി, മനോജ്കുമാര്‍.എം, വൈശാഖ് നാരായണന്‍, ചീരാമുളക്, മെല്‍വിന്‍ ജോസഫ് മാണി,കെ.സംഗീത്,സുധീര്‍ദാസ് തുടങ്ങിയ പ്രഗത്ഭരായ
ബ്ലോഗരന്മാരാണ് ഈ കൊച്ചു പോസ്റ്റിലേക്ക് വന്നു അഭിപ്രായങ്ങളുടെ വസന്തം തീര്‍ത്തത്. പകരമായി ഇവരോടുള്ള സ്നേഹം അറിയിക്കട്ടെ...!!!
ആരഭി(ആര്‍ഷ അഭിലാഷ്)യോടു പ്രത്യേകിച്ചും.....
എന്‍റെ എല്ലാ പോസ്റ്റുകളിലേക്കും വരുന്നവരാണ് ഇവരെല്ലാവരും എന്നത് എന്‍റെ അഭിമാനമാണ്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരെയും ഇപ്പോള്‍ ഓര്‍ക്കുകയാണ്. 
ഒപ്പം മറൊന്നു കൂടി പറയട്ടെ...! ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ആദ്യ കമന്റ് എനിക്കായി കുറിച്ച ഒരാളുണ്ട്...! അദ്ദേഹമാണ് എന്‍റെ ആദ്യ ഫോളോവറും...! എന്‍റെ എല്ലാ പോസ്റ്റുകളിലും അദ്ദേഹം വന്നു ‘കമന്റി’ എന്നത് മറൊരു പ്രത്യേകത. അദ്ദേഹത്തിന്റെ കമന്ടുകളില്ലാതെ ഇപ്പോ രണ്ടുമൂന്ന് പോസ്റ്റുകളായി എന്നതാണ് സത്യം.
മിസ്‌ ചെയ്യുന്നു, ആ പ്രിയ വഴികാട്ടിയെ.......
പ്രിയപ്പെട്ട അജിത്തേട്ടനെ.......!

13 comments:

 1. ഹഹഹ അജിത്തേട്ടന്‍ കമന്‍റാത്ത ഏതെങ്കിലും ഒരു പോസ്റ്റ് ഈ ബൂലോകത്തുണ്ടോ? അയാള്‍ ഒരു കമന്‍റ് തൊഴിലാളിയാണ് മാഷേ..

  ReplyDelete
  Replies
  1. ദയവായി അങ്ങനെ പറയരുതേ മാഷേ...2൦09 ലാണ് ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്‌ തുടങ്ങുന്നത്. മൂന്നു കഥകള്‍ പോസ്റ്റ്‌ ചെയ്ത് ഞാന്‍ രണ്ടു മാസക്കാലം കാത്തിരുന്നിട്ടും ഒരാള്‍ പോലും ആ വഴി വരുകയോ ഒരു കമന്റ് ഇടുകയോ ചെയ്തില്ല എന്നുള്ളതാണ് സത്യം....എന്‍റെ അറിവില്ലായ്മ ആയിരിക്കാം കാരണം...അങ്ങനെ ആ ബ്ലോഗ്‌ ഉപേക്ഷിച്ചു പിന്നീട് ഞാന്‍ വിസ്മൃതിയിലായി എന്ന് പറയുകയായിരിക്കും ഉത്തമം. പിന്നീട് വീണ്ടും 2൦12 ലാണ് ഞാന്‍ Ones Heart Beats... ബ്ലോഗ്‌ തുടങ്ങുന്നത്. അവിടെ പലരും വന്നു പോയി. ആരും ഒരു കമന്റിടുകയോ ഫോളോ ചെയ്യുകയോ ചെയ്തില്ല കുറെ നാളത്തേക്ക്....അങ്ങനെയിരിക്കെയാണ് അവിചാരിതമായി അജിത്തേട്ടന്‍ എന്‍റെ ബ്ലോഗ്‌ പോസ്റ്റ്‌ കാണുകയും ഒരു കമന്റിടുകയും എന്നെ ഫോളോ ചെയ്യുകയും ചെയ്തത്....എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ വെറുമൊരു കീടമാണ്‌. എങ്കിലും അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം .....................................

   Delete
 2. നിത്യവും കണ്ടുകൊണ്ടിരിക്കുന്നവരെ ഒരുദിവസം കാണാതിരിക്കുമ്പോള്‍ മനസ്സില്‍ വിഷമം ഉണ്ടാകും..വരാന്‍ പറ്റാത്തതിലുള്ള കാരണം മനസ്സിലാകുമ്പോള്‍ വിഷമം മാറിക്കൊള്ളും.........
  ആശംസകള്‍

  ReplyDelete
 3. All the very best..........
  Anish Kurumpalil
  Kuwait

  ReplyDelete
 4. ഞാനും ഇവിടെ ആദ്യമാണ് ...വീണ്ടും വരാം .

  ReplyDelete
 5. അന്നൂസിന്റെ ബ്ലോഗില്‍ ആദ്യമാണ്. കൂടുതല്‍ വായനയ്ക്ക് ശേഷം വിശദമായ അഭിപ്രായങ്ങള്‍ പറയാം. ഇപ്പോള്‍ ഈ വരവ് മാത്രം അറിയിക്കുന്നു.
  ആശംസകളോടെ .....

  ReplyDelete
 6. ഞാനും ഇവിടെ ആദ്യമാണ് .......

  ReplyDelete
 7. നന്ദി അന്നൂസ് :) എന്നും നല്ലെഴുത്തുകള്‍ ഉണ്ടാകട്ടെ

  ReplyDelete
 8. ശരിക്ക് പറഞ്ഞാൽ അജിത്ത് ഭായിയെ
  പോലെയുള്ളവരാണ് ഈ ബൂലോഗത്തിന്റെ ജീവജലം കേട്ടൊ ഭായ്

  ReplyDelete
 9. ഹഹഹ
  കമന്റുതൊഴിലാളി അവധിയിലായിരുന്നു
  നാട്ടില്‍ ചെന്നപ്പോള്‍ ബ്ലോഗ് ഒക്കെ ഒഴിവാക്കി
  ഇനി കഴിഞ്ഞ രണ്ടു മാസത്തെ ബ്ലോഗ് പോസ്റ്റുകളൊക്കെ തേടിപ്പിടിഛ്ക് വായനായജ്ഞത്തിലാണ്!

  ReplyDelete
  Replies
  1. അജിത്തേട്ടനെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം... :)

   Delete
 10. ഞാന്‍ ആദ്യമായാണ് കമന്‍റിടുന്നത് നന്നായിട്ടുണ്ട്

  ReplyDelete
 11. അജിത്തേട്ടാ...അന്നൂസേട്ടാ..

  ReplyDelete